above post ad local

ജനങ്ങള്‍ തിങ്ങിപ്പാർക്കുന്നിടത്തെ രോഗികളെ വീട്ടില്‍ നിന്ന് മാറ്റണം; പുതിയ നിർദേശം

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ രോഗികളെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം. ആശുപത്രികളിലോ സി.എഫ്.എല്‍.ടി.സികളിലോ പ്രവേശിപ്പിക്കണം. ഇക്കാര്യത്തിൽ പഞ്ചായത്ത് ഡയറക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. രോഗിയുടെ കുടുംബാംഗങ്ങള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താനും നിര്‍ദേശമുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.