above post ad local

ആശങ്കയൊഴിയാതെ കൊവിഡ്; സംസ്ഥാനത്ത് 26,685 പുതിയ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26685 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 131155 പരിശോധനകൾ നടന്നു. 25 മരണം ഉണ്ടായി.

ഇന്നലെ 28000-ന് മുകളിലായിരുന്നു ആകെ രോഗബാധിതർ. സംസ്ഥാനത്ത് ഇത് വരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ വർദ്ധനയായിരുന്നു ഇത്. ഇന്നും നാളെയും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.