above post ad local

കേരളത്തിൽ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്, പരിശോധിച്ചത് 1,30,617 സാമ്പിളുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി 21.78

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 28,447 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂർ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂർ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസർകോട് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.