above post ad local

പിഎസ്‌സി മാറ്റിവച്ച പരീക്ഷകൾ അടുത്ത മാസം നടത്താൻ തീരുമാനം

തിരുവനന്തപുരം: മാറ്റിവച്ച ഫെബ്രുവരി 19 വരെയുള‌ള പിഎസ്‌സി പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്താൻ പിഎസ്‌സി തീരുമാനിച്ചു. പുതുക്കിയ തീയതികൾ അടങ്ങുന്ന പരീക്ഷാ കലണ്ടർ പിഎസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

 

മാർച്ച് 29നുള‌ള ഓൺലൈൻ പരീക്ഷകൾ 27നും മാർച്ച് 30 ന് നടത്തുമെന്നറിയിച്ച ഓൺലൈൻ പരീക്ഷകൾ മാ‌ർച്ച് 31ലേക്കും മാറ്റിവച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.