above post ad local

കോവിഡ് വാക്സീനായി ഇന്നും തിരക്ക്; സ്പോട്ട് റജിസ്ട്രേഷന്‍ നിര്‍ത്തിയതിൽ ആശയക്കുഴപ്പം

സംസ്ഥാനത്ത് വാക്സീൻ ക്ഷാമം രൂക്ഷമായിരിക്കെ വാക്സീനായി ഇന്നും തിരക്ക്.തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വിതരണകേന്ദ്രത്തില്‍ തിക്കും തിരക്കും. സ്പോട്ട് റജിസ്ട്രേഷന്‍ നിര്‍ത്തിയത് അറിയാതെ എത്തിയവരേറെയാണ്.   നിലവില്‍ ഒരു ലക്ഷം ഡോസ് വാക്സീൻ മാത്രമാണ് സംസ്ഥാനത്ത്  അവശേഷിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ കുത്തിവയ്പ് പൂർണമായും മുടങ്ങി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.