above post ad local

കൊവിഡ് വ്യാപനം;മലപ്പുറത്ത് കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും നിരോധനജ്ഞ

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനജ്ഞ. ചീക്കോട്, ചെറുകാവ്, പളളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് ഈ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.