above post ad local

വിവാഹങ്ങളും മറ്റുചടങ്ങുകളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം

0

തിരുവനന്തപുരം:വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയും മറ്റുപൊതുചടങ്ങുകളും നടത്തുന്നതിന് കോവിഡ് ജാഗ്രതാപോർട്ടലിൽ മുൻകൂറായി രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു.അസൗകര്യമുെണ്ടങ്കിൽ പോലീസിനെയോ റവന്യൂ അധികാരികളെയോ അറിയിക്കുകയും ചെയ്യാം. ഹാളുകളിൽ പരമാവധി 75 പേരെയും തുറന്നവേദികളിൽ 150 പേരെയും മാത്രമേ അനുവദിച്ചിട്ടുള്ളൂ.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.