above post ad local

കോവിഡ് ആശങ്ക; വയനാട് ജില്ലയിൽ 10 ഇടങ്ങളിൽ 144 പ്രഖ്യാപിച്ചു

0

കൽപ്പറ്റ:ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളിൽ ഏപ്രിൽ 30 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്നലെ 6.30 ഓടെയാണ് ജില്ലാ കലക്ടർ ഉത്തരവ് പുറത്തിറക്കിയത്. കണിയാമ്പറ്റ, തിരുനെല്ലി, നെൻ മേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ , സുൽത്താൻ ബത്തേരി നഗര സഭകളിലുമാണ് കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്.നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.