കണ്ണൂർ; അമ്മയേയും മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പാടിയോട്ടുചാൽ പട്ടുവത്താണ് സംഭവമുണ്ടായത്. പട്ടുവത്തെ ഭാസ്കരന്റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (24) എന്നിവരാണു മരിച്ചത്. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്ടുവത്തു മിച്ച ഭൂമിയിലാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹങ്ങൾ കണ്ണൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
- Advertisement -
Comments are closed.