above post ad local

മോൺസൻ മാവുങ്കൽ നടത്തിയത് സൂപ്പർ തട്ടിപ്പ്; സുധാകരൻ ചികിത്സ തേടി‍യത് ശാസ്ത്രബോധത്തിന്‍റെ കുറവു കൊണ്ട്: എ. വിജയരാഘവൻ

തിരുവനന്തപുരം: മോൺസൻ മാവുങ്കൽ നടത്തിയത് സൂപ്പർ തട്ടിപ്പെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ സംബന്ധിച്ചിടത്തോളം പുറത്തു വന്നിരിക്കുന്നത് നല്ല വാർത്തയല്ല.

സുധാകരൻ ചികിത്സ തേടി‍യത് ശാസ്ത്രബോധത്തിന്‍റെ കുറവു കൊണ്ടാണ്. അന്വേഷണത്തിലൂടെ യാഥാർഥ്യം വ്യക്തമാകണമെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.