above post ad local

കൊന്നപ്പൂവും കണിവെള്ളരിയും കെെനിറയെ കെെനീട്ടവുമായി വീണ്ടുമൊരു വിഷുക്കാലം കൂടി

0

ഐശ്വരത്തിന്റേയും സമൃദ്ധിയുടേയും മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേടമാസത്തിലെ വിഷു ഓരോ മലയാളിക്കും പുതുവര്‍ഷത്തിലേക്കുള്ള കാല്‍വെയപ്പാണ്. എന്നാല്‍ ഇത്തവണ കൊവിഡ് കാലത്തുള്ള ഒരു വിഷു ആഘോഷം കൂടിയാണിതെന്ന് വേണം പറയാന്‍.

കേരളത്തിന്റെയും മലയാളിയുടെയും കാര്‍ഷിക സംസ്‌കാരത്തിന്റേയും ഐശ്വരത്തിന്റേയും പ്രതീകം കൂടിയാണ് വിഷു. കണി നന്നായാല്‍ ആ വര്‍ഷം മുഴുവന്‍ വീട്ടില്‍ ഐശ്വര്യം നിറയുമെന്നാണ് മലയാളിയുടെ വിശ്വാസം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.