above post ad local

പി എസ് സി പരീക്ഷകളുടെ സമയം മാറ്റി: സെപ്തംബർ 27 ന് നിശ്ചയിച്ച പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ നടക്കുന്നതിനാൽ സെപ്തംബർ 24 മുതലുള്ള പി.എസ്.സി വകുപ്പുതല പരീക്ഷകളുടെ സമയം ഉച്ചക്ക് 2 മണി മുതലായി മാറ്റി നിശ്ചയിരിച്ചിരിക്കുന്നു. സെപ്തംബർ 27ന് നിശ്ചയിച്ച വകുപ്പുതല പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും

- Advertisement -

- Advertisement -

- Advertisement -

Comments are closed.