above post ad local

മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി; തിരക്ക് കുറയ്ക്കാനെന്ന് വിശദീകരണം

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവിൽപനശാലകളുടെ പ്രവർത്തന സമയം കൂട്ടി. ബാറുകൾ, കൺസ്യൂമർഫെഡ്, ബെവ്കോ എന്നിവയ്ക്ക് രാവിലെ ഒമ്പത് മുതൽ വൈകിട്ട് എട്ട് വരെ പ്രവർത്തിക്കാം.

ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് പുതിയ സമയക്രമമെന്നാണ് വിശദീകരണം. നിലവിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് മദ്യശാലകൾ പ്രവർത്തിക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.