above post ad local

കോഴിക്കോട് കോവിഡ് നിയന്ത്രണം ശക്തമാക്കും; രണ്ടാഴ്ച രാഷ്ട്രീയ പൊതുപരിപാടികള്‍ ഇല്ല

0

കോഴിക്കോട്: കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ അടുത്ത രണ്ടാഴ്ചയിൽ രാഷ്ട്രീയ പാർട്ടികളുടെ എല്ലാവിധ പൊതുപരിപാടികളും ഒഴിവാക്കാൻ കളക്ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം നേരത്തെ പുറപ്പെടുവിച്ച നിർദേശങ്ങളും ക്രമീകരണങ്ങളും പാലിക്കാൻ യോഗം തീരുമാനിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.