above post ad local

എൽഡിഎഫ് – യുഡിഎഫ് സംഘർഷം;നിരവധി പ്രവർത്തകർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കരുമലയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എൽഡിഫ് – യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു.

പരിക്കുകൾ നിസ്സാരമാണ്. താമരശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ പ്രാഥമിക ചികിൽസക്ക് ശേഷം വിട്ടയച്ചു. സ്ഥലത്ത് കൂടുതൽ സംഘർഷം ഉണ്ടാവാതിരിക്കാൻ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.