above post ad local

കോഴിക്കോട് കോവിഡ് കേസുകള്‍ കൂടുന്നു; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയേക്കും, കനത്ത ജാഗ്രത

0

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രതാനിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നേക്കും.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കളക്ട്രേറ്റിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. രോഗവ്യാപനം നിയന്ത്രിക്കാനായി പോലീസ് നടപടികളും ശക്തമാക്കും.

550 കോവിഡ് രോഗികളാണ് ജില്ലയിൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. 4660 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.