above post ad local

പോളിങ് ശതമാനം കാര്യമായി കൂടിയില്ല; പ്രതീക്ഷവച്ച് ഇരുമുന്നണികളും

പോളിങ് ശതമാനം കാര്യമായി കൂടിയില്ലെങ്കിലും പ്രതീക്ഷവച്ച് ഇരുമുന്നണികളും. ഭരണവിരുദ്ധവികാരം ഇല്ലാത്തതുകൊണ്ടാണ് യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ പോലും പോളിങ് ഉയരാത്തതെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വോട്ടുകള്‍ ഒരേപോലെ ലഭിച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.

പോളിങ് ശതമാനം കൂടാത്തത് തിരിച്ചടിയാകില്ലെന്നാണ് യു.ഡി.എഫിന്റ വിലയിരുത്തല്‍. കൂടുതല്‍ സീറ്റ് ലക്ഷ്യമിട്ടിരുന്ന കൊല്ലം, പാലക്കാട്,തൃശൂര്‍ എറണാകുളം, ആലപ്പുഴ ജില്ലകളില്‍ തൃശൂരില്‍ മാത്രമാണ് നിലവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം ഉയര്‍ന്നത്.  77 ശതമാനം വീതം പോളിങ് രേഖപ്പെടുത്തിയ 2016 നിയമസഭ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ഫലം

- Advertisement -

- Advertisement -

- Advertisement -

Comments are closed.