above post ad local

കൊവിഡ് രോഗിക്ക് വോട്ട് നിഷേധിച്ചു; മുണ്ടക്കയത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

0

കോട്ടയം: കൊവിഡ് രോഗിക്ക് വോട്ട് നിഷേധിച്ചെന്ന് ആരോപിച്ച് കോട്ടയം മുണ്ടക്കയത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുണ്ടക്കയം സെന്‍റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിലെ 117 നമ്പർ ബൂത്തിലെത്തിയ നാല് കൊവിഡ് രോഗികളിൽ ഒരാൾക്ക് സമയം കഴിഞ്ഞെന്നതിന്‍റെ പേരിൽ വോട്ട് നിഷേധിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

 

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.