above post ad local

മുട്ടില്‍ മരംമുറി; ഈട്ടിമരം കടത്തിയ വാഹനം പിടികൂടി

0

 വയനാട് മുട്ടിൽ നിന്ന് ഈട്ടിമരം കടത്തിയ വാഹനം പിടികൂടി. കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വാഹനം പിടികൂടിയത്. വണ്ടി വയനാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി. മുട്ടിൽ നിന്നും പെരുമ്പാവൂരിലേക്ക്  ഈട്ടിമരം കടത്തിയ വാഹനം ആണ് പിടികൂടിയത്. പെരുമ്പാവൂരിൽ നിന്നും ഫെബ്രുവരി എട്ടിന് ഈട്ടി കസ്റ്റഡിയിലെടുത്തിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.