above post ad local

മുട്ടിൽ മരം മുറി; വയനാട്ടിൽ നടക്കുന്നത് വൻ ഗുഡാലോചനയെന്ന് കരാറുകാരൻ, ശബ്ദ സന്ദേശം പുറത്ത്

0

കൽപ്പറ്റ:വയനാട്ടിൽ ആരോക്കെ മരം മുറിച്ചു എന്നതാണ് ഹംസയുടെ ഓഡിയോ ക്ലിപ്പിൽ ഉള്ളത് … മുട്ടിൽ മരം മുറിയിൽ എന്ത് നടന്നു എന്നും വിശദ്ധികരിക്കുന്നു.

വയനാട്ടിൽ 12 ഓളം ഡിപ്പാകളിൽ
റവന്യൂ ഭൂമിയിൽ നിന്നും എസ്‌റ്റേറ്റുകളി നിന്നും മുറിച്ച് കൂട്ടിയിരിക്കുന്നത് 400 കോടിയോളം രൂപയുടെ വീട്ടിമരങ്ങൾ ആണ് മുട്ടിൽ മരം മുറിയുടെ പച്ചാതലത്തിൽ ഫോം ഫോർ പാസ്സുകൾ റദ്ദ് ചെയ്തതിനാൽ ഈ മരം ഇപ്പോഴും കടത്തികൊണ്ട് പോകാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇത് പുറത്ത് വരായിരിക്കാൻ ഉദ്രോഗസ്ഥരും ,കച്ചവടക്കാരും കിണഞ്ഞ് പരിശ്രമിക്കുന്നു.ഇവർ നുറുകണക്കിന് പാസ്സുകളാണ്‌ അനതിക്രതമായി നേടിയെടുത്തിരിക്കുന്നത്

വയനാട്ടിലെ 350 ഏക്കർ വരുന്ന കുപ്പമുടി എസ്റ്റേറ്റിൽ നിന്ന് മാത്രം മുറിച്ച് കടത്തികൊണ്ട് പോയത് 250 കോടിയുടെ കുറ്റൻ വിട്ടിമരങ്ങൾ ആണ് ഈ എസ്റ്റേറ്റിന് മാത്രം മേപ്പാടി റെയ്ഞ്ച് ഓഫീസറും സൗത്ത് വയനാട് ഡി ഫ്ഒയും കൂടി നൽകിയത് 300 ഓളം പാസ്സുകളാണ് ,നൂറ് കണക്കിന്
കോടികളുടെ മരം ചുരമിറങ്ങി വിദേശത്തേയ്ക്ക് കടത്തി കൊണ്ട് പോവുകയും ചെയ്തിട്ടുണ്ട് , ഈ കേസ്സ് മറ്റുള്ള കച്ചവടക്കാരിലേക്ക് വരാതിരിക്കാൻ വയനാട് മരച്ചൻറ് അസോസിയേഷൻ്റെ അക്വണ്ടിലേക്ക് എർണ്ണാകുളത്തെ തടി എസ്പോട്ടിoഗ് കമ്പനികളും വ്യാപാരിക ളും അയച്ച് കൊടുത്തത് ലക്ഷങ്ങളാണ്
മുട്ടിൽ മരം മുറി മാത്രം ഉയർത്തികാട്ടി വലിയ വനം കൊള്ളക്കാർ വിലസുന്നു. മഞ്ഞ് മലയുടെ ഒരംശം പോലും പുറത്ത് വന്നിട്ടില്ല.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.