above post ad local

മുട്ടിൽ മരം മുറി: കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം: സിപിഐ

0

കൽപറ്റ: മുട്ടിൽ വില്ലേജിലെ റവന്യൂ പട്ടയ ഭൂമിയിൽ നിന്ന് അനധികൃതമായി മരംമുറിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട റിപ്പോർട്ടർ ചാനൽ ചെയർമാൻ റോജി അഗസ്റ്റിനേയും കൂട്ടാളികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. ആദിവാസികളെയടക്കം വഞ്ചിച്ചാണ്

മരം മുറി നടത്തിയിരിക്കുന്നത്. റവന്യൂ ഭൂമിയിൽ നിന്ന് മരം മുറി നടത്തിയതിനും ആദിവാസികൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരവും, പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കേസ് എടുക്കണം. ഇതിന് കൂട്ടു നിന്ന ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സി പി ഐ ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.