above post ad local

വയനാട് ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണ ലംഘനം; ഇന്ന് 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

0

കല്‍പ്പറ്റ: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് വയനാട്
ജില്ലയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായ
വിധം മാസ്‌ക്ക് ധരിക്കാത്തതിന് 100 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ
കൂട്ടംകൂടി നിന്നതിന് 96 പേര്‍ക്കെതിരെയും പിഴ ചുമത്തി. സാമൂഹിക അകലം
പാലിക്കാതെ പ്രവര്‍ത്തിച്ച 2 കടകള്‍ക്കെതിരെ ഇന്ന് നടപടി സ്വീകരിച്ചിട്ടുള്ളതായും
ജില്ലാ പോലീസ് മേധാവി അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.