above post ad local

ഒരു തൈ നടാം;വയനാട് ജില്ലയിൽ പരിസ്ഥിതി ദിന ക്യാമ്പയിന്‍

0

കൽപ്പറ്റ:ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ചൈല്‍ഡ് സേഫ് വയനാടിന്റെ ഒരു തൈ നടാം പരിസ്ഥിതി ദിന ക്യാമ്പയിന്‍ ജൂണ്‍ 5 ന് രാവിലെ 11 ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം വനിത ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിപാടിയായ സര്‍ഗ്ഗവസന്തം, ചൈല്‍ഡ് സേഫ് വയനാടിന്റെ മറ്റു പരിപാടികള്‍ എന്നിവയുടെ ഉദ്ഘാടനവും കളക്ടര്‍ നിര്‍വ്വഹിക്കും.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.