above post ad local

വയനാട് ജില്ലയിൽ ലോക്ക്ഡൗണ്‍ നിയന്ത്രണ ലംഘനം; ഇന്ന് 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കല്‍പ്പറ്റ: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് വയനാട്

ജില്ലയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 95 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന് 79 പേര്‍ക്കെതിരെയും പിഴ ചുമത്തി. ലോക്ക് ഡൗണ്‍ നിലവിലുള്ളതിനാല്‍ അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.