above post ad local

വയനാട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ; ഈയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.84,കൂടുതൽ വിവരങ്ങൾ താഴെ

*ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്*

ഇന്ന് (25.05.21)- 15.97
ഇന്നലെ (24.05.21)- 14.27
ഈയാഴ്ച- 18.84

*ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:*
സുല്‍ത്താന്‍ ബത്തേരി- 603
നെന്മേനി – 507
വെള്ളമുണ്ട- 494
കല്‍പറ്റ – 478
മാനന്തവാടി – 417

*ആയിരം ജനസംഖ്യ അടിസ്ഥാനത്തില്‍ കേസ്നിരക്ക്*
സുല്‍ത്താന്‍ ബത്തേരി- 11
കല്‍പറ്റ – 8
തരിയോട്- 6
വെള്ളമുണ്ട- 5
മേപ്പാടി- 5

*ആക്ടീവ് ക്ലസ്റ്ററുകള്‍- 30*
ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ (പട്ടികവര്‍ഗം)- 3
ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ (പട്ടികവര്‍ഗം)- 25
ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ (മറ്റുള്ളവര്‍)- 1
സ്ഥാപന ക്ലസ്റ്റര്‍ (1)

*കണ്ടെയ്ന്‍മെന്റ് സോണുകള്‍- 240*

*ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റീവ് കേസുകള്‍*
ആകെ- 4337
ആക്ടീവ് കേസുകള്‍- 1458
മരണം- 7

- Advertisement -

- Advertisement -

- Advertisement -

Comments are closed.