above post ad local

വയനാട്  ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുകൾ; ഈയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.32,കൂടുതൽ വിവരങ്ങൾ താഴെ

ഇന്ന് (24.05.21)- 14.27

ഇന്നലെ (23.05.21)- 18.01
ഈയാഴ്ച- 19.32

*ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:*
സുല്‍ത്താന്‍ ബത്തേരി- 637
നെന്മേനി – 612
കല്‍പറ്റ – 525
വെള്ളമുണ്ട- 500
മാനന്തവാടി – 447

*ആയിരം ജനസംഖ്യ അടിസ്ഥാനത്തില്‍ കേസ്‌നിരക്ക്*
സുല്‍ത്താന്‍ ബത്തേരി- 12
കല്‍പറ്റ – 9
തരിയോട്- 7
വെള്ളമുണ്ട- 6

*ആക്ടീവ് ക്ലസ്റ്ററുകള്‍- 34*

*ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റീവ് കേസുകള്‍*
ആകെ- 4318
ആക്ടീവ് കേസുകള്‍- 1575
മരണം- 6

- Advertisement -

- Advertisement -

- Advertisement -

Comments are closed.