above post ad local

വയനാട് കാരാപ്പുഴ ഡാം ഷട്ടറുകള്‍ നാളെ 5 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും

കൽപറ്റ-   മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്ന് (ചൊവ്വ) രാവിലെ 11 ന് 5 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും. ഇതോടെ ഡാമിന്റെ ഷട്ടര്‍ 10 സെന്റിമീറ്ററായി ഉയര്‍ത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കി വിടുക. ഡാമില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിക്കുന്നതിനാല്‍ നിലവിലുള്ളതില്‍ നിന്നും ഒരു മീറ്ററോളം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും സമീപ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.