above post ad local

മുംബൈ ബാർജ് അപകടത്തിൽ വയനാട് സ്വദേശി മരിച്ചു

കൽപറ്റ-   ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാർജ് അപകടത്തിൽ മലയാളി മരിച്ചു.വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫാണ് (35) മരിച്ചത്.ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലട്രികൽസിലെ ജീവനക്കാരനായിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.