
കൽപറ്റ-പുൽപ്പള്ളി വില്ലേജിലെ പാലമൂല പണിയ കോളനിയിൽ താമസിക്കുന്ന ശ്രീമതി മഞ്ജു എന്ന ആളുടെ വീടിന്റെ സൺ ഷേഡ്, ഒരു ഭാഗം ഭിത്തി എന്നിവ തകർന്നു . വീടിനു ചോർച്ച ഉള്ളത്തിനാലും മഴ ശക്തമായാൽ സ്ലാബ് തകരാൻ സാധ്യത ഉള്ളതിനാൽ അഞ്ച് അംഗങ്ങൾ ഉള്ള കുടുംബത്തെ തൊട്ട് അടുത്തുള്ള ബന്ധുവിന്റെ വീട്ടില്ലേക്ക് മാറ്റി പാർപ്പിച്ചു.ചുണ്ടേൽ വില്ലേജിൽ ഒലിവ്മലയിൽ രാവിലെ മണ്ണിടിഞ്ഞു. ആളപായമില്ല. കാഞ്ഞിരങ്ങാട് വില്ലേജ് മാക്കിയാട് ഞാറലോട് പാട്ടുപാളയിൽ എൽദോ യുടെ വീടിന്റെ മതിൽ തകർന്നു.വീടിന് കേ ടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ആളപായം ഇല്ല
- Advertisement -
Comments are closed.