above post ad local

വയനാട്ടിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ, ഈയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.78; കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു

*ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്*

ഇന്ന് (15.05.21)- 24.48
ഇന്നലെ (14.05.21)- 18.61
ഈയാഴ്ച- 23.78

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍
(ഒരാഴ്ചത്തെ ശരാശരി)

തവിഞ്ഞാല്‍ (22.26), തൊണ്ടര്‍നാട് (30.08), തിരുനെല്ലി (15.36), മാനന്തവാടി മുനിസിപ്പാലിറ്റി (24.61), എടവക (26.66), വെള്ളമുണ്ട (33.5), പടിഞ്ഞാറത്തറ (22.96), കോട്ടത്തറ (25.43), തരിയോട് (23.53), പനമരം (30.39), പുല്‍പ്പള്ളി (14.17), മുള്ളന്‍കൊല്ലി (27.14), പൂതാടി (18.81), കണിയാമ്പറ്റ (21.58), മീനങ്ങാടി (23.42), മുട്ടില്‍ (27.26), കല്‍പ്പറ്റ മുനിസിപ്പാലിറ്റി (21.97), വെങ്ങപ്പള്ളി (22.36), പൊഴുതന (23.32), വൈത്തിരി (16), മേപ്പാടി (23.63), മൂപ്പൈനാട് (26.01), അമ്പലവയല്‍ (25.96), നെന്മേനി (31.14), നൂല്‍പ്പുഴ (23.16), സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി (22.5)

*ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:*
സുല്‍ത്താന്‍ ബത്തേരി- 1241
കല്‍പ്പറ്റ- 1046
മേപ്പാടി- 846
നെന്മേനി- 813
അമ്പലവയല്‍- 811

*ആയിരം ജനസംഖ്യ അടിസ്ഥാനത്തില്‍ കേസ്‌നിരക്ക്*
സുല്‍ത്താന്‍ ബത്തേരി- 16
കല്‍പ്പറ്റ- 9
നെന്മേനി- 7
മാനന്തവാടി- 7

*ആക്ടീവ് ക്ലസ്റ്ററുകള്‍- 28*
*കണ്ടെയ്ന്‍മെന്റ് സോണുകള്‍- 319*

*ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റീവ് കേസുകള്‍*
ആകെ- 3187
ആക്ടീവ് കേസുകള്‍- 1525
മരണം- 4

- Advertisement -

- Advertisement -

- Advertisement -

Comments are closed.