കൽപറ്റ- നെന്മേനി വില്ലേജിൽ ചിറ്റൂർ കുറുമ കോളനിയിൽ മാങ്ങാ പുര വീട്ടിൽ കൃഷ്ണൻ 65 വയസ്സ് എന്നയാൾ താമസിച്ചിരുന്ന ഓടുമേഞ്ഞ വീട് ഇന്ന് വെളുപ്പിനെ കാറ്റിലും മഴയിലും തകർന്ന് വീണ് വീട്ടിലുണ്ടായിരുന്ന കൃഷ്ണൻ എന്നയാൾക്ക് തലക്ക് പരിക്ക് പറ്റിയിട്ടുണ്ട് പരിക്കേറ്റയാളെ ഹോസ്പിറ്റലിലേക്കയച്ചിട്ടുണ്ട്
- Advertisement -
Comments are closed.