above post ad local

ജില്ലയിൽ ഇന്ന് 325 പേർക്ക് കോവിഡ്; 151 പേർ രോഗമുക്തി നേടി

കൽപറ്റ-  ജില്ലയിൽ ഇന്ന് 325 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക അറിയിച്ചു. 151 പേർ ഇന്ന് രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ 309 പേർക്ക് രോഗബാധയുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.58 ആണ്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 42166 ആയി. ഇതുവരെയുള്ള രോഗമുക്തരായവരുടെ എണ്ണം 31446 ആണ്. നിലവിൽ 10129 പേർ ചികിത്സയിലുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.