above post ad local

വയനാട്ടിൽ രണ്ടിടങ്ങളിൽ യുഡിഎഫ്,ലീഡ് നിലനിർത്തി ഒ ആർ കേളു

കൽപറ്റ-    വോട്ടെണ്ണൽ നാലു മണിക്കൂർ പിന്നിടുമ്പോൾ പി കെ ജയലക്ഷ്മിയെ പിന്തള്ളിക്കൊണ്ട് ഒ ആർ കേളു ലീഡ് ചെയ്യുന്നു. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ വ്യക്തമായ ലീഡ് നിലനിർത്തി ബത്തേരിയിൽ ഐ സി ബാലകൃഷ്ണൻ മുന്നിട്ടു നിൽക്കുന്നു. മറ്റ് രണ്ടു സ്ഥാനാർത്ഥികൾക്കും ഇതുവരെയും മുന്നേറ്റം ഉണ്ടായിട്ടില്ല. കൽപറ്റയിൽ ശ്രേയാംസ്കുമാറിനെ പിന്നിലാക്കി ടി സിദ്ദിഖ് മുന്നേറുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.