above post ad local

ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി

കല്‍പ്പറ്റ: സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വയനാട് ഇന്ന് (ജൂണ്‍ 16) യു.ഡി.എഫ് ഹര്‍ത്താല്‍. . ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നില പാടിനെതിരേയും പുതുക്കിയ ദൂരപരിധി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍.പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകള്‍ തുറക്കാതെയും സഹകരിക്കണമെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.പി.എ. കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.