above post ad local

ജില്ലയിൽ ഇന്നും ഊർജ്ജിത പരിശോധന; കോവിഡ് രോഗലക്ഷണമുള്ളവർ പരിശോധനക്ക് വിധേയമാകണം

കൽപ്പറ്റ:ജില്ലയില്‍ ഇന്നും (ശനി) ഊര്‍ജ്ജിത പരിശോധന. പനി, ചുമ, ജലദോഷം തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുള്ളവര്‍, 45 വയസ്സിനു താഴെ പ്രായമുള്ള ആള്‍ക്കൂട്ടത്തില്‍ പങ്കെടുത്തവര്‍, 45 വയസ്സ് കഴിഞ്ഞ വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍, കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായവര്‍, തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ബൂത്ത് ഏജന്റ്മാരായി പ്രവര്‍ത്തിച്ചവര്‍, കച്ചവടക്കാര്‍, സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധനക്ക് വിധേയമാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു.

*

- Advertisement -

- Advertisement -

- Advertisement -

Comments are closed.