above post ad local

വയനാട് ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചു: കൊടുവള്ളി സ്വദേശി മരിച്ചു, ഒരാളുടെ നില ഗുരുതരം

കൽപ്പറ്റ: വയനാട് ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊടുവള്ളി സ്വദേശി റംഷിത്ത് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്.

ഒരാളുടെ നില ഗുരുതരം. ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ ചുരമിറങ്ങി വന്ന കാറും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേർ വയനാട് വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.