above post ad local

ജില്ലയിൽ പൊതുയോഗങ്ങൾക്ക് നിരോധനം;കോവിഡ് വ്യാപനം തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം

0

വയനാട്ടിൽ കോവിഡ് വ്യാപനം തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം .ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ ഇതിനായി പ്രത്യേക ഉത്തരവിറക്കി.

ജില്ലയിൽ 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങൾക്ക് നിരോധനം

ഹോട്ടലുകളിൽ 50 ശതമാനം മാത്രം പ്രവേശനം

അതിർത്തികളിൽ RRT മാപ്പിംഗും റാൻ്റം പരിശോധനയും നിർബന്ധമാക്കും

പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ പ്രതിദിനം 500 പേർക്ക് മാത്രം പ്രവേശനം, കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കണം

ടൂറിസം കേന്ദ്രങ്ങൾ 5 മണിക്കടയ്ക്കണം

ടൂറിസം കേന്ദ്രങ്ങളിൽ സമയം ക്രമീകരിച്ച് മുൻകൂട്ടി ബുക്ക് ചെയ്തവർക്കും വാക്സിൻ എടുത്തവർക്കും 5 ദിവസത്തിനുള്ളിൽ എടുത്ത കോ വിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രം പ്രവേശനം

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.