above post ad local

എ. ഗീത വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റു

വയനാട് ജില്ലയുടെ മുപ്പത്തിമൂന്നാമത് ജില്ലാ കളക്ടറായി എ.ഗീത ചുമതലയേറ്റു. സാധാരണക്കാരുടെ പ്രശ്നങ്ങൾ ക്ക് മുന്തിയ പരിഗണന നൽകും. ഉദ്യോഗസ്ഥർക്ക് താൻ കർക്കശക്കാരിയായ മേലധികാരിയായിരിക്കില്ല. നിയമം നടപ്പാക്കുന്ന കാര്യത്തിൽ കർക്കശ നിലപാട് സ്വീകരി ക്കുമെന്നും എ.ഗീത പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.