above post ad local

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത- ഇടുക്കി,മലപ്പുറം,വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്

കൽപ്പറ്റ:കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത- ഇടുക്കി,മലപ്പുറം,വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്. 2021 ഏപ്രിൽ 14: ഇടുക്കി, വയനാട്.
2021 ഏപ്രിൽ 15: ഇടുക്കി, മലപ്പുറം, വയനാട്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.