above post ad local

സൗദിയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് നഴ്‌സുമാര്‍ മരിച്ചു

0

നജ്റാൻ: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. തിരുവന്തപുരം സ്വദേശി അശ്വതി വിജയൻ (31) , കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), എന്നിവരാണ് മരിച്ചത് .

ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ് മരിച്ച രണ്ട് പേരും.

മറ്റ് രണ്ട് നഴ്സുമാർക്കും ഡ്രൈവർക്കും പരിക്കുണ്ട്. ഇവർ ചികിത്സയിലാണ്. വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.