above post ad local

ചൈനീസ് വാക്‌സിനുകള്‍ക്ക് ഫലപ്രാപ്തി കുറവ്; മിശ്രണപരീക്ഷണം പരിഗണിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥന്‍

തായ്പെയ്: ചൈന നിർമിക്കുന്ന കോവിഡ് വാക്സിനുകൾ താരതമ്യേന ഫലപ്രാപ്തി കുറഞ്ഞവയാണെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മേധാവി ജോർജ് ഫു ഗാവോ. ഫലപ്രാപ്തി മെച്ചപ്പെടുത്താൻ വിവിധ വാക്സിനുകൾ കൂട്ടിക്കലർത്തി പരീക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഗാവോ സൂചിപ്പിച്ചു. ദശലക്ഷക്കണക്കിന് വാക്സിൻ ഡോസുകൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതിന് ശേഷമാണ് ആരോഗ്യരംഗത്തെ ഉന്നത ഉദ്യോഗസ്ഥൻ വാക്സിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള പരാമർശവുമായി രംഗത്തെത്തിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.