above post ad local

നയം വ്യക്തമാക്കി സി എൻ എൻ: വാക്സിൻ എടുക്കാതെ ഓഫീസിൽ പ്രവേശിച്ചവരെ പിരിച്ചുവിട്ടു

ന്യൂയോർക്ക്: കോവിഡ് വാക്സിൻ എടുക്കാതെ ഓഫീസിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കൻ ടെലിവിഷൻ നെറ്റ് വർക്ക് സി.എൻ.എൻ. വ്യാഴാഴ്ചയാണ് സി.എൻ.എൻ. മേധാവി ജെഫ് സുക്കർ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.
നിലവിൽ നാലിൽ മൂന്ന് ജീവനക്കാരും ഓഫീസിൽ എത്തിയാണ് ജോലിചെയ്യുന്നത്.

ഓഫീസിലെ എല്ലാ ജീവനക്കാരും വാക്സിൻ എടുത്തിരിക്കണമെന്നാണ് സ്ഥാപനത്തിന്റെ നയമെന്ന് സി.എൻ.എൻ. നിയന്ത്രിക്കുന്ന വാർണർ മീഡിയയുടെ സ്പോർട്സ് ആന്റ് ന്യൂസ് പ്രസിഡന്റ് ജെഫ് സുക്കർ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.