This happened in my parents backyard today… The snack is a 6ft gator #lowcountrylivin pic.twitter.com/O7Omsw42uL
— Taylor Soper 🤙🏻 (@Soper_TandC) September 30, 2021
മുതലയെ മുഴുവനായി വിഴുങ്ങി മറ്റൊരു മുതലയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. തെക്കന്‍ കലിഫോര്‍ണിയയിലെ ഹോറി കൗണ്ടിയിലാണ് സംഭവം നടന്നത്.
ടെയ്ലര് സോപര്‍ എന്ന യുവാവാണ് ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വീടിന്റെ പിന്നിലുള്ള ചതുപ്പ് പ്രദേശത്ത് നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
കൂറ്റന്‍ മുതല താരതമ്യേന ചെറുതായ മറ്റൊരു മുതലയെ മുഴുവനായിവിഴുങ്ങുന്ന ദൃശ്യമാണിത്. എന്നാല്‍ അമേരിക്കയില്‍ കാണപ്പെടുന്ന മുതലകള്‍ക്കിടയില്‍ സ്വവര്ഗത്തിലുള്ള ജീവിയെ ഭക്ഷണമാക്കുന്ന രീതി സാധാരണമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
- Advertisement -
Comments are closed.