ഒരിക്കൽക്കൂടി മാൻഫോഴ്സ് കോണ്ടം ബ്രാൻഡിന്റെ മുഖമാവുകയാണ് താരറാണി സണ്ണി ലിയോണി. മുംബൈയിൽ നടന്ന ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വളരെ വർഷങ്ങളായി സണ്ണി ഈ ബ്രാൻഡിന്റെ അംബാസഡർ ആണ്

സണ്ണിയുടെ സാന്നിധ്യം ഈ ബ്രാൻഡിന്റെ പ്രചാരണത്തിന് വളരെയേറെ സഹായകമായിട്ടുണ്ട്. മലയാള സിനിമയിൽ ഉൾപ്പെടെ തന്റെ സാന്നിധ്യം അറിയിച്ച സണ്ണി അടുത്തിടെ കേരളത്തിലും വന്നിരുന്നു. ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണം ഉദ്ദേശിച്ചാണ് ഭർത്താവ് ഡാനിയൽ വെബർ, മക്കളായ നിഷ, ആഷർ, നോവ എന്നിവർക്കൊപ്പം സണ്ണി ഇവിടെ എത്തിയത്. കോണ്ടം ബ്രാൻഡിന്റെ ചിത്രീകരണ വേളയിലെ സണ്ണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് (തുടർന്ന് വായിക്കുക)

മാൻഫോഴ്സ് കോണ്ടം ബ്രാൻഡിന്റെ മോഡലായുള്ള സണ്ണിയുടെ ഈ ചിത്രം ബ്രഡിന്റെ വെബ്സൈറ്റിൽ ഇന്നും തെളിഞ്ഞു നിൽപ്പുണ്ട്. സണ്ണിയുടെ കലണ്ടറും അവരുടെ സവിശേഷതയാണ്

സണ്ണി ലിയോണി മുംബൈയിലെ പരസ്യ ചിത്രീകരണത്തിനിടെ

സണ്ണി ലിയോണി മുംബൈയിലെ പരസ്യ ചിത്രീകരണത്തിനിടെ

സണ്ണി ലിയോണി മുംബൈയിലെ പരസ്യ ചിത്രീകരണത്തിനിടെ

സണ്ണി ലിയോണി മുംബൈയിലെ പരസ്യ ചിത്രീകരണത്തിനിടെ

സണ്ണി ലിയോണി മുംബൈയിലെ പരസ്യ ചിത്രീകരണത്തിനിടെ

കേരളത്തിൽ വന്ന ശേഷം കൊതുമ്പുവളളത്തിലേറിയുള്ള സണ്ണിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

- Advertisement -
Comments are closed.