
തിരുവനന്തപുരം: കിള്ളിപ്പാലത്തെ സ്വകാര്യ അപ്പാർട്ട്മെന്റിൽ യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വലിയശാല സ്വദേശി വൈശാഖിനെ(32)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം രാത്രിയാണ് കൃത്യം നടന്നതെന്ന് കരുതുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
- Advertisement -
Comments are closed.