above post ad local

ബന്ധുവിന്റെ പീഡനം ; 14 കാരി പ്രസവിച്ചു, കേസ്

തൊടുപുഴ : ഇടുക്കിയിൽ പതിനാലു വയസ്സുകാരി പ്രസവിച്ചു. അടിമാലി താലൂക് ആശുപത്രിയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവിന്റെ പീഡനത്തെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. പഠനത്തിനായി രണ്ടു വർഷമായി ബന്ധുവിന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.