above post ad local

കണ്ണൂരിൽ സംഘർഷം: സിപിഎം ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ : കണ്ണൂർ തലശേരിയിൽ ബിജെപി-സി പി എം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും ഒരു സിപിഎം പ്രവർത്തകനുമാണ് വെട്ടേറ്റത്. മേലൂരിലെ ബി ജെ പി പ്രവർത്തകനായ ധനരാജ് , സിപിഎം പ്രവർത്തകനായ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്

- Advertisement -

- Advertisement -

- Advertisement -

Comments are closed.