above post ad local

മൊബൈല്‍ ഫോണിനെച്ചൊല്ലി തര്‍ക്കം; യുവാവ് സഹോദരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: മൊബൈല്‍ ഫോണിന് വേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം മാമ്പറ്റയിലാണ് സംഭവം. മുക്കം മാമ്പറ്റ സ്വദേശി ജ്യോതിഷാണ് ഇളയ സഹോദരന്‍ ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ജിതേഷിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതിഷിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.