above post ad local

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യം പുല്‍പള്ളി പോലീസ് പിടികൂടി

പുല്‍പള്ളി ;ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യം പുല്‍പള്ളി പോലീസ് പിടികൂടി. കബനി പുഴ കടന്ന് അതിര്‍ത്തിയിലൂടെ കേരളത്തിലേക്ക് അനധികൃതമായി മദ്യം കടത്തുന്നത് തടയുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്. കബനിഗിരി സ്വദേശിയായ കുഴികണ്ടത്തില്‍ ജോബി (40) ആണ് പിടിയിലായത്

- Advertisement -

- Advertisement -

- Advertisement -

Comments are closed.