above post ad local

വയനാട് മീനങ്ങാടിയിൽ പുള്ളിമാന്‍ വാഹനമിടിച്ച് ചത്തു

മീനങ്ങാടി:മീനങ്ങാടി ചെണ്ടക്കുനിക്ക് സമീപം വാഹനമിടിച്ച് പുള്ളിമാന്‍ ചത്തു. ഇടിച്ച വാഹനം നിര്‍ത്താതെ പോയതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് 12 മണിയോടെയാണ് അജ്ഞാത വാഹനമിടിച്ച് പുള്ളിമാന്‍ ചത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

- Advertisement -

- Advertisement -

- Advertisement -

Comments are closed.